1989 ല്‍ പൂമണം എന്ന തമിള്‍ ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകന്‍ ആയി മാറിയ വിദ്യാസഗാര്‍ അവിടെ നിരവധി നല്ല പാട്ടുകള്‍ക്ക് ജീവന്‍ കൊടുത്തു.. തുടര്‍ന്ന്‍ 1996 ല്‍ മലയാളക്കരയിലേക്ക് അദേഹം സംഗീത സംവിധാനം നിര്‍വഹിക്കാന്‍ എത്തുകയായിരുന്നു. മുന്പ് മലയാളത്തിലെ പല ഹിറ്റ് പാട്ടുകളിലും വിദ്യാസാഗറിന്റെ സാനിധ്യം ഉണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായും ഒരു സംഗീത സംവിധായകന്‍ എന്ന രീതിയില്‍ മലയാളത്തില്‍ ആദ്യം ചെയ്യുന്ന ചിത്രം അഴകിയ രാവണന്‍ ആണ്. അഴകിയ രാവണനിലൂടെ മലയാളത്തിലേക്ക് എത്തിയ വിദ്യാസാഗറിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല ! ആദ്യ ചിത്രം തന്നെ സംസ്ഥാന പുരസ്കാരത്തിനു അർഹമാകുകയും ചെയ്തു.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Azhakiya Ravanan Malayalam movie Audio 320kbps Download free
Azhakiya Ravanan Malayalam movie Audio 320kbps Download free
1. വെണ്ണിലാ ചന്ദനകിണ്ണം (യെശുദാസ്സ്)
2. വെണ്ണിലാ ചന്ദന കിണ്ണം (ചിത്ര )
3. ഓ ദിൽരുപാ
4. സുമഗലി കുരുവീ
5. പ്രണയമണി തൂവൽ
6. പ്രണയമണി തൂവല്‍ (യേശുദാസ്)
2. വെണ്ണിലാ ചന്ദന കിണ്ണം (ചിത്ര )
3. ഓ ദിൽരുപാ
4. സുമഗലി കുരുവീ
5. പ്രണയമണി തൂവൽ
6. പ്രണയമണി തൂവല്‍ (യേശുദാസ്)
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
പ്രണയമണി തൂവല്‍ (യേശുദാസ്) : പാട്ട് കിട്ടുന്നില്ല
ReplyDeletecheck now pls
DeleteTHANKS
Delete6th song kittunnilla
ReplyDeletecheck now pls
DeleteFull Songs ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന ഒരു ലിങ്ക് തരുമോ
ReplyDeletehttps://drive.google.com/drive/folders/1dy_wOjakP_a4vUXHF2GKMrE3pHX9iUoF
Delete