ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയപ്പോള്‍ അത് സംഗീത ആസ്വാദകര്‍ക്ക് ഒരു വിരുന്ന്‍ തന്നെ ആയിരുന്നു. വിദ്യാസാഗറിന്റെ സെമി ക്ലാസ്സിക്കല്‍ സോങ്ങ് ഇതിലൂടെ നമുക്ക് ലഭിച്ചു, ചെമ്പക മലരോളി എന്ന ഗാനം അതിന്റെ വരികളുടേയും സംഗീതത്തിന്റെയും മായിക ലോകം തീര്‍ക്കുന്നു. മെലോഡിയുടെ രാജാവായി മാറുകയായിരുന്നു വിദ്യാസാഗര്‍.
"എങ്ങുനിന്നു എങ്ങുനിന്ന് ഈ സുഗന്തം എന്ന പാട്ടില്‍ അലിഞ്ഞു ചേരാത്തവരായി ആരുംതന്നെ ഉണ്ടാകില്ല.
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
"എങ്ങുനിന്നു എങ്ങുനിന്ന് ഈ സുഗന്തം എന്ന പാട്ടില്‍ അലിഞ്ഞു ചേരാത്തവരായി ആരുംതന്നെ ഉണ്ടാകില്ല.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Elavankodu Desham Malayalam movie Audio 320kbps Download freeഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
No comments:
Post a Comment