ഒരു മറവത്തൂര്‍ കനവിലൂടെ ഒരു കൂട്ടുകെട്ട് പിറക്കുകയായിരുന്നു, വിദ്യാസാഗര്‍ ലാല്‍ ജോസ് കൂട്ടുകെട്ട്. തന്റെ ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കാന്‍ വിദ്യാസാഗറിനെ ലാല്‍ ജോസ് കൂട്ടുപിടിച്ചപ്പോള്‍ അവിടേയും അതിമനോഹര ഗാനങ്ങള്‍ ജനിക്കുകയായിരുന്നു.. പിന്നീട് ലാല്‍ ജോസ് ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും വിദ്യാസാഗര്‍ ആയിരുന്നു സംഗീതം നിര്‍വഹിച്ചിരുന്നത്.. പലപ്പോഴും സംഗീത ആസ്വാദകര്‍ അവരുടെ ചിത്രങ്ങള്‍ക്കായി കാത്തിരുന്നു.. വിദ്യാസാഗര്‍ ലാല്‍ ജോസിനു വേണ്ടി പാട്ടുകള്‍ തയ്യാറാക്കുമ്പോള്‍ ഒരു പ്രത്യേക മാജിക് ഉണ്ടാകുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.. പ്രണയാത്മകമായ ഒട്ടനവധി ഗാനങ്ങള്‍ അവരിലൂടെ നമ്മളിലേക്ക് എത്തി.. കരുണാമയനെ എന്ന ഗാനത്തില്‍ ചാലിച്ച ഭക്തിയും നൊമ്പരവും, താറാവ് കൂട്ടത്തില്‍ സൌഹൃദത്തിന്റെ ആഘോഷവും, കണ്ണി നിലാ പെണ്കൊടിയിലെ നാടന്‍ പ്രണയ സൗന്ദര്യവും നമുക്ക് ലഭിക്കുന്നു..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
6. താറാകൂട്ടം
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
എല്ലാപാട്ടുകളുടെയും ഒർജ്ജിനൽ കരോക്കെ (മൈനസ് ട്രാക്ക്) കൂടെ അപ്ലോഡ് ചെയ്യുമോ?
ReplyDeleteലഭ്യമല്ല, കിട്ടുകയാണെങ്കില്‍ ഉള്‍പ്പെടുത്താം
DeleteMillenium stars le changathi pakshikal song undo
ReplyDelete