വിദ്യാസാഗറിന്റെ സെമി ക്ലാസ്സികള്‍ ഗാനങ്ങളാല്‍ നിറഞ്ഞു നിന്ന ചിത്രം. സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട് വിദ്യാസാഗര്‍ ഇതിലെ ഗാനങ്ങള്‍ ഒരുക്കിയപ്പോള്‍ നമുക്ക് ലഭിച്ചത് സംഗീതത്തിന്റെ വസന്തം ആയിരുന്നു. ദ്വാദശിയില്‍ എന്നുതുടങ്ങുന്ന ഗാനം ഇന്നും നല്‍കുന്ന ഫ്രെഷ്നെസ്സ് പറഞ്ഞറിയിക്കാന്‍ കഴിയില്ല.. യൂസഫലി കേച്ചേരിയാണ് ഇതിലെ ഗാനങ്ങള്‍ എഴുതിയത്.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Madhuranombarakkaattu Malayalam movie Audio 320kbps Download free
Madhuranombarakkaattu Malayalam movie Audio 320kbps Download free
5. പ്രഭാതത്തിലെ
6. ശ്രുതിയമ്മ
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
This comment has been removed by the author.
ReplyDeleteശ്രുതിയമ്മ എന്ന പാട്ട് കൂടി അപ്ലോഡ് ചെയ്യാമോ? ഇപ്പോള് അതില്ല എന്നു തോന്നുന്നു.
ReplyDelete