വിദ്യാസാഗറും രഞ്ജിത്തും വീണ്ടും ഒന്നിച്ച ചിത്രം ആയിരുന്നു റോക്ക് ആൻഡ് റോൾ, ഗാനങ്ങള്‍ ഗിരീഷ് പുത്തഞ്ചേരി എഴുതി. ഒരു പരാജയ ചിത്രമായിരുന്നു എങ്കിലും പാട്ടുകള്‍ ശ്രെദ്ധിക്കപ്പെട്ടു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മ്യുസിഷന്‍സിന്റെ കഥാ പശ്ചാത്തലത്തില്‍ ആയിരുന്നു സിനിമ. ചിത്രത്തില്‍ അഞ്ച് ഗാനങ്ങള്‍ ഉണ്ടായിരുന്നു.. ഓ മാമാ ചന്ദാമാമയും രാവേറെയായ് പൂവേ എന്ന ഗാനവും കൂടുതല്‍ പ്രേക്ഷക ശ്രേദ്ധ പിടിച്ചുപറ്റി. മഞ്ചാടി മഴ എന്ന്‍ തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ ടൈറ്റില്‍സില്‍ ആണ് ഉപയോഗിച്ചത് എങ്കിലും വലിയ ഒരു ഹിറ്റ് ആയിരുന്നു..
1. ഓ മാമ ചന്ദാമാമ
2. ജിരുതാന
3. മഞ്ചാടി മഴ
4. രാവേറെയായി
5. വളയൊന്നിതാ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Rock N Roll Malayalam movie Audio 320kbps Download free
1. ഓ മാമ ചന്ദാമാമ
2. ജിരുതാന
3. മഞ്ചാടി മഴ
4. രാവേറെയായി
5. വളയൊന്നിതാ
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment