ഏറെ നാളുകള്‍ക്ക് ശേഷം സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു അപൂര്‍വ്വരാഗം.. പുതുമുഖങ്ങളെ വെച്ച് ഇറക്കിയ സിനിമ വേണ്ടത്ര ശ്രെദ്ധിക്ക പെട്ടിരുന്നില്ല.. ചിത്രത്തില്‍ വേണ്ട വിധം പാട്ടുകളും ഇല്ലായിരുന്നു.. എങ്കിലും നൂലില്ല പട്ടങ്ങള്‍ എന്ന ഗാനം വെത്യസ്തമായ രീതിയില്‍ ഉള്ള ഒരു കമ്പോസില്‍ ആയിരുന്നു.. ആ ഗാനത്തിന്റെ അനുപല്ലവി സുന്ദരമായ മെലോഡിയില്‍ വിദ്യാസാഗര്‍ ചാലിച്ചെടുത്തു..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Apoorvaraagam Malayalam movie Audio 320kbps Download free
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
"Aathira ra kudillil" song sung by Soumya is not listed!
ReplyDelete