നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്ന ചത്രം. മലയാളം ക്ലാസ്സിക് മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഒരിക്കല്‍ കൂടി പ്രിയദര്‍ശന്‍ ഈ ചിത്രത്തിലൂടെ കൊണ്ടുവന്നു എങ്കിലും ചിത്രം ഒരു പരാജയം ആയിരുന്നു.. ഓ എന്‍ വി കുറുപ്പിന്റെ വരികള്‍ ആയിരുന്നു വിദ്യാസാഗറിനൊപ്പം.. ഗാനങ്ങള്‍ എല്ലാം ശരാശരിക്കും മുകളില്‍ നിന്നു. ഇതിലെ "ദൂരെ ദൂരെ എന്ന ഗാനം വരികള്‍ കൊണ്ടും ഈണം കൊണ്ടും പ്രേക്ഷക പ്രീതി നേടി, കൂടാതെ ഈ ചിത്രത്തിലെ ബാക്ഗ്രൌണ്ട് മ്യൂസിക് മികച്ചുനിന്നു.. ഒരു ഹോറോര്‍ പശ്ചാത്തലം സൃഷ്ടിക്കുന്നതില്‍ വിദ്യാസാഗര്‍ നൂറു ശതമാനം വിജയിച്ചു തന്റെ മ്യൂസിക്കിലൂടെ.. ചിത്രത്തില്‍ ഉള്‍പ്പെടാതെ പോയ ഒരു ഗാനം കൂടി ഉണ്ടായിരുന്നു, എം ജി ശ്രീകുമാര്‍ ആലപിച്ച പവിഴ മുന്തിരി എന്ന്‍ തുടങ്ങിയ ഗാനം. ഇത് വിദ്യാസാഗറിന്റെ തന്നെ ഹിന്ദി ചിത്രത്തിലെ ഗാനത്തിന്റെ ഈണം ആയിരുന്നു.
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Geethanjali Malayalam movie Audio 320kbps Download free
4. മധുമതി പൂ
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
Doore doore songinte high quality karokke version upload chyyamo
ReplyDeleteI mean only the instrumental version of doore doore
ReplyDelete