സുഗീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓര്‍ഡിനറി. പത്തനംതിട്ടയിലെ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും ഗവിക്ക് പുറപ്പെടുന്ന ഓര്‍ഡിനറി ബസ്സിനെ മുന്‍ നിര്‍ത്തി ഒരുക്കിയ പ്രമേയം ആയിരുന്നു ചിത്രത്തിന്റെത്. വിദ്യാസാഗറിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് സിനിമയുടെ നിര്‍മാതാവ് കൂടി ആയ രാജീവ് നായര്‍ ആയിരുന്നു. ചിത്രവും ഗാനങ്ങളും വന്‍ വിജയം ആയിത്തീര്‍ന്നു.. ചിത്രത്തിന്റെ വിജയത്തിന് പ്രഥാന പങ്ക് വഹിച്ചതും ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആയിരുന്നു..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Ordinary Malayalam movie Audio 320kbps Download free
1. ആറ്റുനോറ്റൊരു
2. ചെന്താമരകൊല്ലി
3. കാഞ്ഞുപോയെന്റെ
4. കറുത്തമുന്തിരി
5. സൂര്യശലഭം
6. സുന്‍ സുന്‍ സുന്ദരി
7. എന്തിനീ മിഴി രണ്ടും
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
Please add എന്തിനീ മിഴി രണ്ടും song
ReplyDeleteലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ശ്രേദ്ധയില്‍പ്പെടുത്തിയതിനു നന്ദി.. ബ്ലോഗ് ഫോള്ലോ ചെയ്യൂ
Delete