Tuesday, September 3, 2019

മൈ സാന്റ My Santa 2019

സുഗീത് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം..
ക്രിസ്മസ്സ് റിലീസായി എത്തുന്നു.. വിദ്യാസാഗറിന്റെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മലയാള ചലച്ചിത്രമാണ് മൈ സാന്റ.. സന്തോഷ്‌ വര്‍മ്മ , നിഷാദ് കോയ എന്നിവരുടെ വരികളില്‍ പ്രോമോ സോങ്ങ് ഉള്‍പ്പെടെ അഞ്ചു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്..

ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
My santa Malayalam movie Audio 320kbps Download free

1. വെള്ളിപഞ്ഞി (മെറിന്‍) 
2. വെള്ളിപഞ്ഞി (ഹന്നാ റജി)
3. ഓ ബുള്‍ ബുള്‍ (കാര്‍ത്തിക്)

4. മുത്ത് നീ (റോഷ്നി) 
5. Santa superstar (promo song)
6. Carol song

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

6 comments:

  1. Bhayya Bhayya Album not in the list.Please try to upload.

    ReplyDelete
    Replies
    1. http://vidyasagarmusical.blogspot.com/2019/08/bhayya-bhayya-2014.html?m=1

      ലിസ്റ്റിൽ ആഡ് ചെയ്യാൻ വിട്ടുപോയതാണ് ബ്ലോഗിൽ കിടപ്പുണ്ട്.. ശ്രേദ്ധയിൽപ്പെടുത്തിയതിൽ വളരെ നന്ദി

      Delete
    2. This comment has been removed by the author.

      Delete
  2. ലാലേട്ടന്റെയും
    ജയറാമിന്റെയും ദിലീപിന്റെയും പുതിയ പടങ്ങളിൽ പാട്ടുകൾ ചെയ്യുമ്പോൾ എംജീ അണ്ണനെകൊണ്ടും ദാസേട്ടനെ കൊണ്ടും ഒക്കെ പാടിക്കുക....
    പാട്ട് ഹിറ്റ് ആവണേൽ...
    വിഡിയോ കണ്ടാലെങ്കിലും ഹിറ്റ് ആവണമെങ്കിൽ....

    ReplyDelete