Wednesday, May 29, 2019

ഇന്ദ്രപ്രസ്ഥം Indraprastham 1996

മലയാളികളുടെ പ്രണയ ഗാനങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒരു പാട്ടായിരിക്കും  "തങ്ക തിങ്കള്‍ കിളിയായ് ".. ഇന്നും ജന മനസ്സുകളില്‍ ഈ ഗാനം നില നില്‍ക്കുന്നു എന്നതാണ് അതിന്റെ കമ്പോസര്‍ അര്‍ഹിക്കുന്ന ഏറ്റവും വലിയ അവാര്‍ഡ് ..!! വിദ്യാസാഗര്‍ തന്‍റെ സംഗീതം മലയാളികള്‍ക്ക് ഇടയിലേക്ക് ആഴത്തില്‍ ഇറക്കി വിടുകയായിരുന്നു  ഈ സിനിമയിലൂടെ.. ഇതിലെ മറ്റു ഗാനങ്ങളും അതി മനോഹരങ്ങള്‍ ആണ്.



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Indraprastham Malayalam movie Audio 320kbps Download free

1. ബോലോ ബോലോ 

2. ദേക്കോ സിമ്പിള്‍ മാജിക് 
3. മഴവില്ലിന്‍ കൊട്ടാരത്തില്‍ 
4. പറയുമോ മൂകാ (യേശുദാസ്)
5. പറയുമോ മൂക (ചിത്ര) 
5. തങ്ക തിങ്കള്‍ 


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

7 comments:

  1. ബോലോ ബോലോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടുന്നില്ല

    ReplyDelete
  2. ബോലോ ബോലോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടുന്നില്ല

    ReplyDelete
    Replies
    1. HQ. ലഭ്യമല്ല, ദേക്കോ സിമ്പിള്‍ മാജിക് സെയിം പാട്ടാണ്

      Delete
  3. എല്ലാപാട്ടുകളുടെയും ഒർജ്ജിനൽ കരോക്കെ (മൈനസ് ട്രാക്ക്) കൂടെ അപ്ലോഡ് ചെയ്യുമോ?

    ReplyDelete
    Replies
    1. ലഭ്യമല്ല, കിട്ടുകയാണെങ്കില്‍ ഉള്‍പ്പെടുത്താം

      Delete
  4. തങ്ക തിങ്കൾ HQ 320 kbps file കിട്ടുമോ

    ReplyDelete