ഒരുപിടി നല്ല പ്രണയ ഗാനങ്ങളോട് കൂടി കമല്‍ ഒരുക്കിയ ഒരു കുടുംബ ചിത്രമാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്. പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങള്‍ ഒരുക്കി വിദ്യാസാഗര്‍ തന്റെ മാജിക് ഇവിടെയും കാണിക്കുകയായിരുന്നു. വരികളിലെ മാന്ത്രിക സ്പര്‍ശം ഗിരീഷ് പുത്തഞ്ചേരി തുറന്ന് കാട്ടിയപ്പോള്‍ ആ വരികളെ ഒട്ടും കീറി മുറിക്കാതെ വിദ്യാസാഗര്‍ സംഗീതം നല്‍കി.. പിന്നെയും പിന്നെയും ആരോ കിനാവിന്റെ എന്ന ഗാനത്തിന് ഗിരീഷ് പുത്തഞ്ചേരിക്ക് ആ വര്‍ഷത്തെ സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു. പിന്നീട് അങ്ങോട്ട് വിദ്യാസാഗര്‍ ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ട് മലയാളികളുടെ മനസ്സുകളിലേക്ക് ആഴത്തില്‍ പതിയുകയായിരുന്നു..!
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Krishnagudiyil Oru Pranayakaalathu Malayalam movie Audio 320kbps Download free4. പിന്നെയും പിന്നെയും (യേശുദാസ്)
5. പിന്നെയും പിന്നെയും (ചിത്ര)
6. സാന്ദ്രമാം സന്ധ്യ തന്‍
7. വിണ്ണിലെ പൊയ്കയില്‍
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
എല്ലാപാട്ടുകളുടെയും ഒർജ്ജിനൽ കരോക്കെ (മൈനസ് ട്രാക്ക്) കൂടെ അപ്ലോഡ് ചെയ്യുമോ?
ReplyDeleteലഭ്യമല്ല, കിട്ടുകയാണെങ്കില്‍ ഉള്‍പ്പെടുത്താം
Deleteഒരു സോങ്ങ് പോലും ട്രാക്ക് കൊള്ളില്ല എക്കോ ആണോ 2 മൈക്കില്‍ കൂടി പാടുന്നതാണോ അങ്ങനെ ഒക്കെ ആണ് കേള്‍ക്കുന്നത് പുവര്‍ കോളിറ്റി
ReplyDelete