കരുത്തുറ്റ സംഗീതത്തിന്റെ നക്ഷത്രത്തിളക്കമായി വന്ന ജയരാജ് ചിത്രം. അതുവരെ കേട്ട ശൈലിയില്‍ നിന്നും മലയാള സിനിമാ ഗാനത്തിനു മറ്റൊരു ഭാവം കൊടുക്കാന്‍ വിദ്യാസാഗറിന് ഈ ചിത്രത്തിലൂടെ കഴിഞ്ഞു. ഫ്യുഷന്‍സും , സെമി ക്ലാസ്സിക്കലും ഫാസ്റ്റ് നമ്പേര്‍സും എല്ലാം സമന്വയിപ്പിച്ച് ഒരു ആല്‍ബം. രാജ്യാന്തര നിലവാരം ഉള്ള ഒരുപിടി ഗാനങ്ങള്‍ എന്ന്‍ പറയുന്നതില്‍ ഒട്ടും അതിശോക്തി ഇല്ല!! ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള വാദ്യോപകരണങ്ങളുടെ രീതി ഒക്കെ ആ രാജ്യാന്തര നിലവാരം നല്‍കുന്നതാണ്.. ഒപ്പം മെലോഡിയും ഇഴകി ചേര്‍ന്നപ്പോള്‍ ആ പാട്ടുകള്‍ ഇന്നും കാലത്തെ അതിജീവിച്ച് ഇവിടെ നിലനില്‍ക്കുന്നു ..!
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Millenium Stars Malayalam movie Audio 320kbps Download free
1. കൃഷ്ണ കൃഷണ
2. കൂകൂ കൂകൂ തീവണ്ടി
3. മഹാ ഗണപതിന്‍
4. ഓ മുംബൈ
5. പറയാന്‍ ഞാന്‍ മറന്നു
6. ശ്രാവണ്‍ ഗംഗേ
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
No comments:
Post a Comment