നിറം, പ്രണയ ഗാനങ്ങളുടെ നിറപ്പകിട്ടേകി മലയാളി മനസ്സില്‍ ചേക്കേറിയ ചിത്രം. വിദ്യാസാഗര്‍, കമല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ നമുക്ക് വീണ്ടും സംഗീതത്തിന്റെ വസന്തം തന്നെ ലഭിക്കുകയായിരുന്നു. വിദ്യാസാഗറിന് ഒപ്പം ഗിരീഷ് പുത്തഞ്ചേരിയും ബിച്ചു തിരുമലയും ഗാനങ്ങള്‍ക്ക് കൂട്ടാളികള്‍ ആയി എത്തി. ആ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഓഡിയോ കാസറ്റ് വിറ്റുപോയ ചിത്രം നിറം ആയിരുന്നു.. ഇതിലെ ഗാനങ്ങള്‍ അത്രത്തോളം മനോഹരമായിരുന്നു.. ഭാവ ഗായകന്‍ ജയചന്ദ്രന്റെ ശക്തമായ തിരിച്ചു വരവിനു അവസരം കിട്ടിയ ചിത്രം. ഇതിലെ പ്രായം നമ്മില്‍ എന്ന ഗാനം ക്യാമ്പസ്സുകളിലും , സംഗീത ആസ്വാദകാറിലും തീര്‍ത്ത ആവേശം ഇന്നും അലയടിക്കുന്നു.. ശുക്രിയ എന്നാല്‍ ഐ ലൌ യു ആണോ എന്ന്‍ തെറ്റിദ്ധരിപ്പിച്ച കുറേപേരുടെ ഇന്നത്തെ നോസ്റ്റു ആയ ഒരു മലയാള ചലച്ചിത്രം. "മിഴിയറിയാതെ " എന്ന ഗാനം ഇന്നും അതിന്റെ പുതുമ നിലനിര്‍ത്തി ഇവിടെ നിലനില്‍ക്കുന്നു എന്നതാണ് വിദ്യാസാഗര്‍ എന്ന ജീനിയസിന്റെ കഴിവ്. യാത്രയായ് സൂര്യാങ്കുരത്തില്‍ വിങ്ങി പൊട്ടാത്ത കമിതാക്കള്‍ ഉണ്ടോ ?? പറയാന്‍ വാക്കുകള്‍ ഇല്ലാത്ത ഒരുപിടി നല്ല ഗാനങ്ങള്‍.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Niram Malayalam movie Audio 320kbps Download free
1. മിന്നി തെന്നും നക്ഷ്ത്രങ്ങള്‍
2. മിഴിയറിയാതെ (യേശുദാസ്)
3. മിഴിയറിയാതെ (സുജാത)
4. പ്രായം നമ്മില്‍
5. ഒരു ചിക്ക് ചിക്ക് (വിധു പ്രദാപ്)
6. ഒരു ചിക്ക് ചിക്ക് (യേശുദാസ്)
7. യാത്രയായ്
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Niram Malayalam movie Audio 320kbps Download free
1. മിന്നി തെന്നും നക്ഷ്ത്രങ്ങള്‍
2. മിഴിയറിയാതെ (യേശുദാസ്)
3. മിഴിയറിയാതെ (സുജാത)
4. പ്രായം നമ്മില്‍
5. ഒരു ചിക്ക് ചിക്ക് (വിധു പ്രദാപ്)
6. ഒരു ചിക്ക് ചിക്ക് (യേശുദാസ്)
7. യാത്രയായ്
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
ശ്രേമിക്കാം, നന്ദി
ReplyDelete