സിബി മലയില്‍ വിദ്യാസാഗര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ആലിസ് ഇന്‍ വണ്ടര്‍ലാന്റ്. പതിവുപോലെ ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു ഗാന രചന നിര്‍വഹിച്ചത്. നാല് ഗാനങ്ങള്‍ ആയിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത് അതില്‍ കണ്ണില്‍ ഉമ്മ വെച്ച് പാടാം എന്ന ഗാനം കൂടുതല്‍ ഹിറ്റ് ആയി. മെയ്മാസം ജൂണോടായ് എന്ന ഗാനം വിദ്യാസാഗറിന്റെ തന്നെ ആദ്യ തമിള്‍ ചിത്രമായ പൂമണത്തിലെ ഗാനത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.. !!
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Alice In Wonderland Malayalam movie Audio 320kbps Download free
3. മേയ് മാസം
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment