വിദ്യാസാഗറിന് ഹോളിവുഡ് സിനിമ നല്‍കിയ രാജീവ് അഞ്ചല്‍ ഒരുക്കിയ ചിത്രം ആയിരുന്നു മേഡ് ഇന്‍ യു.എസ്.എ. ഓ എന്‍ വി കുറുപ്പുമായി വീണ്ടും വിദ്യാസാഗര്‍ ഗാനങ്ങള്‍ ഉണ്ടാക്കി.. ചിത്രത്തിലെ പുന്നെല്ലിന്‍ കതിരോല എന്ന ഗാനം കൂടുതല്‍ ഹിറ്റ് ആയിരുന്നു.. ഇന്നും അത് നമുക്കിടയില്‍ നില നില്‍ക്കുന്നു.. വരികള്‍ എഴുതി കമ്പോസ് ചെയ്ത ഗാനം ആയിരുന്നു അത്. വരികളിലെ ഗൃഹാതുരത്വം ഒട്ടും ചോര്‍ന്നുപോകാതെ വിദ്യാസാഗര്‍ അത് ഭംഗിയായി ഈണം നല്‍കി.. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ സിനിമയോട് ഒപ്പം തന്നെ അധികം ശ്രെദ്ധിക്കപ്പെട്ടില്ല..!!
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Made In USA Malayalam movie Audio 320kbps Download free
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment