തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ലാല്‍ജോസിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ചാന്തുപൊട്ട്. ശരത് വയലാര്‍ ആയിരുന്നു വിദ്യാസാഗറിനൊപ്പം ഇത്തവണ പാട്ടകളില്‍ പ്രവര്‍ത്തിച്ചത്. എല്ലാ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.. എങ്ങും ഓമനപ്പുഴ കടപ്പുറത്തിന്‍ എന്ന പാട്ട് നിറഞ്ഞുനിന്ന കാലം.. ആഴക്കടലിന്റെ എന്ന ഗാനത്തിലൂടെ എസ് ജാനകിയമ്മ ഒരു ഇടവേളയ്ക്ക് ശേഷം തിരികെയെത്തി. ഷഹബാസ് അമനിലെ ശബ്ദത്തിന്റെ മാധുര്യം ആദ്യാമായി വിദ്യാസാഗര്‍ തിരിച്ചറിഞ്ഞു, അത് ചാന്തുകുടഞ്ഞൊരു സൂര്യന്‍ എന്ന മനോഹര ഗാനത്തിലൂടെ നമ്മളില്‍ എത്തിച്ചു.. കടലിന്റെ അലയും പ്രണയത്തിന്റെ തീവ്രതയും ആ ഗാനത്തില്‍ ഇഴചേര്‍ത്തിണക്കി വിദ്യാസാഗര്‍ തീരത്ത് ഒരു മായിക ലോകം തന്നെയാണ്.. ആ ഗാനത്തെ അതിന്റെ പൂര്‍ണതയില്‍ ശ്രെവിക്കണമെങ്കില്‍ ഇവിടെ കൊടുത്തിരിക്കുന്ന ഹൈ ക്വാളിറ്റി ഓഡിയോ ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കൂ..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Chaanthupottu Malayalam movie Audio 320kbps Download free
1. ആഴക്കടലിന്റെ (എസ് ജാനകി)
1. ആഴക്കടലിന്റെ (എസ് ജാനകി)
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment