ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ ആറാം ചിത്രം. മീശ മാധവന് ശേഷം ദിലീപുമായി ചേര്‍ന്നൊരു ഹിറ്റിന് ഒരുങ്ങിയ ലാല്‍ജോസിന് അവിടെയും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.. എന്നാല്‍ പതിവുപോലെ വിദ്യാസാഗര്‍ ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ട് പാട്ടുകള്‍ എല്ലാം ഗംഭീരമാക്കി. സംവൃത സുനിലിന്റെ ആദ്യ ചിത്രമായിരുന്നു രസികന്‍.. ചിത്രത്തിലെ തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി എന്ന ഗാനം കൂടുതല്‍ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റി.. മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സ് ഫയ്റ്റ് കാണിക്കുന്ന രസകരാമായ ഒരു പാട്ടും വിദ്യാസാഗര്‍ ഈ ചിത്രത്തിനായ് കമ്പോസ് ചെയ്തു..!!
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Rasikan Malayalam movie Audio 320kbps Download free
3. ഹര ഹര ശങ്കരാ
4. മാരി മഴയെ
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment