മലയാളക്കരയില്‍ 2003ല്‍ വിരിഞ്ഞ ശുദ്ധ സംഗീതത്തിന്റെ വസന്തം ആയിരുന്നു കമല്‍ ഒരുക്കിയ ഗ്രാമഫോണ്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഒരിക്കല്‍ കൂടി സംഗീതം നല്‍കിയപ്പോള്‍ നമുക്ക് ലഭിച്ചത് ഒരു കാലഘട്ടത്തില്‍ പൊളിഞ്ഞുപോയ ബാബുരാജ് മാസ്റ്ററിന്റെ ആ ഈണങ്ങളുടെ പുനര്‍ ജനനം ആയിരുന്നു..!! എന്തെ ഇന്നും വന്നീല , വിളിച്ചതെന്തിനു തുടങ്ങിയ ഗാനങ്ങള്‍ നമ്മളെ ആ ഒരു കാലഘട്ടത്തില്‍ എത്തിക്കുന്നു..
ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നതിനായി കമല്‍ വിദ്യാസാഗറിന് നല്‍കിയത് ശ്രീ ബാബുരാജിന്റെ പഴയ ഗാനങ്ങള്‍ ആയിരുന്നു.. ആ ഒരു ഫീല്‍ കിട്ടണം എന്നായിരുന്നു കമലിന്റെ ആവശ്യം.. സംഗീതത്തിന് പ്രാധാന്യം ഉള്ള ഒരു ചിത്രത്തെ വിദ്യാസാഗര്‍ വേറെ ലെവലില്‍ പാട്ടുകളിലൂടെ എത്തിച്ചു.. തനിക്ക് അര്‍ഹതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം വിദ്യാസാഗറിന് ഈ ചിത്രത്തില്‍ ലഭിച്ചില്ല എങ്കിലും എല്ലാ ഗാനങ്ങളും ഇന്നും സംഗീത ആസ്വാദകരുടെ ഇടയില്‍ നിലനില്‍ക്കുന്നു...

ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Gramaphone Malayalam movie Audio 320kbps Download free
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment