2015 ല്‍ രാജീവ് നായരുടെ നിര്‍മ്മാണത്തില്‍ തിരക്കഥകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.. ഗാനങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ മികച്ച അഞ്ചുഗാനങ്ങളുമായി സംഗീത പ്രേമികളുടെ മനസ്സിലേക്ക് വീണ്ടും കുളിര്‍മഴ പെയ്യിച്ചു.. മലയാളത്തില്‍ ആദ്യമായി വിദ്യാസാഗറിന്റെ ഗാനങ്ങള്‍ക്ക് പ്രിത്വിരാജ് അഭിനയിച്ച ചിത്രമായിരുന്നു ഇത്.. ഗായകന്‍ ഹരിശങ്കറിനു ഈ ചിത്രത്തിലെ വാനം ചായും എന്ന ഗാനത്തിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറാന്‍ കഴിഞ്ഞു.. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഹരിഹരന്‍ ആലപിച്ച ഗാനവും ചിത്രത്തില്‍ ഉണ്ടായിരുന്നു.. സാഹിബാ എന്ന്‍ തുടങ്ങുന്ന ഗാനം ആലാപനം കൊണ്ടും സംഗീതം കൊണ്ടും ഇന്നും വിസ്മയിപ്പിക്കുന്നു.. ഗാനങ്ങള്‍ രചിച്ചത് രാജീവ് നായര്‍ ആയിരുന്നു... ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്തു..
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Anarkali Malayalam movie Audio 320kbps Download free
2. ഈ തണുത്ത
3. മൊഹബത്ത് മേ
4. സാഹിബാ
5. വാനം ചായും
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
makeup man il prithviraj abinayichind
ReplyDeleteBro mariyam mukku songs is missing why
ReplyDelete