വിദ്യാസാഗറിന്റെ ഒരുപിടി നല്ല ഗാനങ്ങളോട് കൂടി ജയിംസ് ആല്‍ബെര്‍ട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മറിയം മുക്ക്.. റഫീഖ് അഹമ്മദ് ,ശരത് വയലാര്‍ ,സന്തോഷ് വര്‍മ്മ ,Fr Ziyon എന്നിവര്‍ വിദ്യാസാഗറിന് വേണ്ടി ഗാനങ്ങള്‍ രചിച്ചു.. ഒരു ഇടവേളയ്ക്കു ശേഷം യേശുദാസ് വിദ്യാസാഗിന്റെ ഈണത്തിന് ശബ്ദം നല്‍കിയപ്പോള്‍ ഒരു മികച്ച പ്രണയ ഗാനം തന്നെ നമുക്ക് ലഭിച്ചു. കഥ പറച്ചില്‍ രീതിയില്‍ സന്തോഷ് വര്‍മ എഴുതിയ കവിള്‍ ആപ്പിള്‍' എന്ന്‍ തുടങ്ങുന്ന ഗാനം രചന കൊണ്ടും ഈണം കൊണ്ടും വെത്യസ്തത പുലര്‍ത്തി.. ചിത്രത്തിന്റെ പരാജയം ഇതിലെ ഗാനങ്ങളുടെ സ്വീകാര്യതെയും ബാധിച്ചു..
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Mariyam Mukku Malayalam movie Audio 320kbps Download free
3. മെക്കരയില്
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment