ജോണി ആന്റണി വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ 2014 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭയ്യാ ഭയ്യാ . കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ കൂട്ട് കെട്ട് ആയിരുന്നു മറ്റൊരു പ്രത്യേകത.. ബോക്സ്ഓഫീസില്‍ ശരാശരി പ്രകടനം മാത്രമാണ് സിനിമ കാഴ്ച്ച വെച്ചത് ... ഗാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നില്ല എന്നത് ഗാനങ്ങളേയും ശാരാശരിയില്‍ നിര്‍ത്തി.. എന്നിരുന്നാലും ജയചന്ദ്രന്‍ ആലപിച്ച ആരോടും ആരാരോടും എന്ന ഗാനം നല്ല മെലോഡി ആയിരുന്നു.. ചിത്രത്തില്‍ ഉള്‍പ്പെടുത്താഞ്ഞ ഒരു ഗാനം കൂടി ഈ ചിത്രത്തിനായി കമ്പോസ് ചെയ്തിരുന്നു..
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Bhayya Bhayya Malayalam movie Audio 320kbps Download free
2. ഭയ്യാ ഭയ്യാ
3. നെഞ്ചിലാരാ
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment