Wednesday, August 28, 2019

നാടോടി മന്നന്‍ Nadodi Mannan 2013

വിജി തമ്പി സംവിധാനം നിര്‍വഹിച്ച ചിത്രം.. 2013ല്‍ ആണ് ഈ ചിത്രം റിലീസ് ആയത് എങ്കിലും ഇതിലെ ഗാനങ്ങള്‍ അതിനും മുന്‍പേ ചെയ്തവ ആയിരുന്നു.. ഒരു വിദ്യാസാഗര്‍ മാജിക് എന്ന്‍ ഒന്നും വിളിക്കത്തക്ക ഗാനങ്ങള്‍ ഒന്നും ഇതില്‍ ഉണ്ടായിരുന്നില്ല.. എന്നിരുന്നാലും മച്ചാന്‍ എന്റെ മാത്രമല്ലേ, പത്മനാഭ തുടങ്ങിയ ഗാനങ്ങള്‍ നല്ലതായിരുന്നു.. 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Naadodi mannan Malayalam movie Audio 320kbps Download free

2. നാടോടി മന്നന്‍
3. പദ്മനാഭ
4. സർവ്വരോഗി മലയാളി

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.





2 comments:

  1. "പദ്മനാഭ" ഒർജ്ജിനൽ കരോക്കെ (മൈനസ് ട്രാക്ക്) കൂടെ അപ്ലോഡ് ചെയ്യുമോ?

    ReplyDelete
    Replies
    1. ലഭ്യമല്ല, കിട്ടുവാണേല്‍ ചെയ്യാം

      Delete