ജോണി ആന്റോണി ഒരുക്കിയ മമ്മൂട്ടി ചിത്രം.. സന്തോഷ് വര്‍മ്മ, അനില്‍ പനച്ചൂരാന്‍, മുരുകൻ കാട്ടാക്കട തുടങ്ങിയവരുടെ വരികള്‍ ആയിരുന്നു ഇത്തവണ വിദ്യാസാഗറിനൊപ്പം.. എന്നാല്‍ ഇതിലെ മുരുകൻ കാട്ടാക്കടഎഴുതിയ മണിവാഗ പൂത്ത എന്നു തുടങ്ങുന്ന ഗാനം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചില്ല... മധുബാലകൃഷ്ണന്‍ & തുളസി യതീന്ദ്രന്‍ ആലപിച്ച ഒരു മനോഹര മെലോഡി ആയിരുന്നു അത്.. ഈ ചിത്രത്തിലെ വിജയ് യേശുദാസ് ആലപിച്ച ഊരും പേരും പറയാതെ എന്ന ഗാനം വലിയ ഹിറ്റ് ആയിരുന്നു..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.
No comments:
Post a Comment