Thursday, May 30, 2019

ഇലവങ്കോട്‌ ദേശം Elavankodu desham 1998

ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയപ്പോള്‍ അത് സംഗീത ആസ്വാദകര്‍ക്ക് ഒരു വിരുന്ന്‍ തന്നെ ആയിരുന്നു. വിദ്യാസാഗറിന്റെ സെമി ക്ലാസ്സിക്കല്‍ സോങ്ങ് ഇതിലൂടെ നമുക്ക് ലഭിച്ചു, ചെമ്പക മലരോളി എന്ന ഗാനം അതിന്റെ വരികളുടേയും സംഗീതത്തിന്റെയും മായിക ലോകം തീര്‍ക്കുന്നു. മെലോഡിയുടെ രാജാവായി മാറുകയായിരുന്നു വിദ്യാസാഗര്‍.
"എങ്ങുനിന്നു എങ്ങുനിന്ന്  ഈ സുഗന്തം എന്ന പാട്ടില്‍ അലിഞ്ഞു ചേരാത്തവരായി ആരുംതന്നെ ഉണ്ടാകില്ല.





ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Elavankodu Desham Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

വര്‍ണ്ണപ്പകിട്ട് Varnnappakittu 1997

ശ്രീ ഐ വി ശശി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം. ഗിരീഷ്‌ പുത്തഞ്ചേരി ഉള്‍പ്പെടെ മൂന്നുപേര്‍ വിദ്യാസാഗറിന് വേണ്ടി ഈ ചിത്രത്തില്‍ ഗാനങ്ങള്‍ എഴുതി. എല്ലാ പാട്ടുകളും മികച്ചത്. ഇന്നും ആളുകളുടെ ചുണ്ടുകളില്‍ മാണിക്കകല്ലായ്, വെള്ളിനിലാ തുള്ളികളോ ഒക്കെ തത്തി കളിക്കുന്നു. 





ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Varnnappakittu Malayalam movie Audio 320kbps Download free

1. ആകാശങ്ങളില്‍ വാഴും 
2. അനുപമ സ്നേഹ 
3. ദൂരേ മാമര കൊമ്പില്‍ (ചിത്ര)
4. ദൂരേ മാമര കൊമ്പില്‍ (എം ജി ശ്രീകുമാര്‍)
5. മാണിക്ക്യകല്ലായ് 
6. ഒക്കേല ഒക്കേലാ
7. വെള്ളിനിലാ തുള്ളികളോ

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് Krishnagudiyil Oru Pranayakaalathu 1997

ഒരുപിടി നല്ല പ്രണയ ഗാനങ്ങളോട് കൂടി കമല്‍ ഒരുക്കിയ ഒരു കുടുംബ ചിത്രമാണ്  കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്. പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങള്‍ ഒരുക്കി വിദ്യാസാഗര്‍ തന്റെ മാജിക് ഇവിടെയും കാണിക്കുകയായിരുന്നു. വരികളിലെ മാന്ത്രിക സ്പര്‍ശം ഗിരീഷ്‌ പുത്തഞ്ചേരി തുറന്ന് കാട്ടിയപ്പോള്‍ ആ വരികളെ ഒട്ടും കീറി മുറിക്കാതെ വിദ്യാസാഗര്‍ സംഗീതം നല്‍കി.. പിന്നെയും പിന്നെയും ആരോ കിനാവിന്റെ എന്ന ഗാനത്തിന് ഗിരീഷ്‌ പുത്തഞ്ചേരിക്ക് ആ വര്‍ഷത്തെ സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു. പിന്നീട് അങ്ങോട്ട്‌ വിദ്യാസാഗര്‍ ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ട്  മലയാളികളുടെ മനസ്സുകളിലേക്ക് ആഴത്തില്‍ പതിയുകയായിരുന്നു..!




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Krishnagudiyil Oru Pranayakaalathu Malayalam movie Audio 320kbps Download free
4. പിന്നെയും പിന്നെയും (യേശുദാസ്)
5. പിന്നെയും പിന്നെയും (ചിത്ര)
6. സാന്ദ്രമാം സന്ധ്യ തന്‍ 
7. വിണ്ണിലെ പൊയ്കയില്‍ 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

Wednesday, May 29, 2019

ഇന്ദ്രപ്രസ്ഥം Indraprastham 1996

മലയാളികളുടെ പ്രണയ ഗാനങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒരു പാട്ടായിരിക്കും  "തങ്ക തിങ്കള്‍ കിളിയായ് ".. ഇന്നും ജന മനസ്സുകളില്‍ ഈ ഗാനം നില നില്‍ക്കുന്നു എന്നതാണ് അതിന്റെ കമ്പോസര്‍ അര്‍ഹിക്കുന്ന ഏറ്റവും വലിയ അവാര്‍ഡ് ..!! വിദ്യാസാഗര്‍ തന്‍റെ സംഗീതം മലയാളികള്‍ക്ക് ഇടയിലേക്ക് ആഴത്തില്‍ ഇറക്കി വിടുകയായിരുന്നു  ഈ സിനിമയിലൂടെ.. ഇതിലെ മറ്റു ഗാനങ്ങളും അതി മനോഹരങ്ങള്‍ ആണ്.



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Indraprastham Malayalam movie Audio 320kbps Download free

1. ബോലോ ബോലോ 

2. ദേക്കോ സിമ്പിള്‍ മാജിക് 
3. മഴവില്ലിന്‍ കൊട്ടാരത്തില്‍ 
4. പറയുമോ മൂകാ (യേശുദാസ്)
5. പറയുമോ മൂക (ചിത്ര) 
5. തങ്ക തിങ്കള്‍ 


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

മഹാത്മാ Mahathma 1996

അധികമാരും ശ്രേധിക്കാതെ പോയ നല്ല പാട്ടുകള്‍ ഉള്ള ഒരു ചിത്രാമായിരുന്നു മഹാത്മാ ..! ഇതിലെ പുള്ളോര്‍ക്കുടവും  എന്ന പാട്ട് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത് ആണ് .. പാട്ടുകള്‍ അതിന്റെതായ ക്വാളിറ്റിയില്‍ കേള്‍ക്കാന്‍ 320kbps ഡൌണ്‍ലോഡ് ചെയ്യൂ 







ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Mahathma Malayalam movie Audio 320kbps Download free

1. ഓ ബ്രഹ്മാ 
2. പുള്ളോര്‍ക്കുടവും 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..