ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ വന്ന രണ്ടാമത്തെ ചിത്രാമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍ ". സംഗീതത്തിനു വളരെ പ്രാധാന്യമുള്ള ചിത്രത്തില്‍ 5 ഗാനങ്ങളും ഒരു തീം മ്യൂസിക്കും ഉണ്ടായിരുന്നു. എല്ലാ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.. വാദ്യോപകരണങ്ങളുടെ വ്യത്യസ്തമായ അവതരണ ശൈലി ഇതിലെ ഗാനങ്ങളെ വേറിട്ടുനിര്‍ത്തി. ഓടക്കുഴലിന്റെയും ഗിത്താറിന്റെയും ഉപയോഗം നമ്മളെ മറ്റൊരു മായിക ലോകത്തിലേക്ക് എത്തിച്ചു. തൈ ഒരു തനവയല്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയ രീതി അതി മനോഹരം ആയിരുന്നു.. കാലത്തെ അതി ജീവിച്ച് ഇന്നും ആ ഗാനം നമുക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. എസ് രമേശന്‍ നായരുടെ വരികള്‍ ആയിരുന്നു ഇത്തവണ വിദ്യാസാഗറിന് കൂട്ട്.. ഇതിലെ ഒരു കുഞ്ഞു പൂവിന്റെ എന്ന ഗാനത്തിന്റെ വരികളിലെ നൊമ്പരം നുകരാത്ത ആരുംതന്നെ കാണില്ല അത്രയ്ക്കും ഹൃദയ സ്പര്‍ശിയായ ഗാനം.
1. അമ്പാടി പയ്യുകള്‍ (സുജാത )
2. അമ്പാടി പയ്യുകള്‍ മേയും (Duet)
3. മായാ ദേവകിക്ക്
4. മഞ്ഞു പെയ്യണ
5. ഒരു കുഞ്ഞു പൂവിന്റെ
6. തൈ ഒരു തനവയല്‍
7. തീം മ്യൂസിക്
8. തൈ ഒരു തനവയല്‍ (എം ജി ശ്രീകുമാര്‍)
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Chandranuthikkunna Dhikkil Malayalam movie Audio 320kbps Download free1. അമ്പാടി പയ്യുകള്‍ (സുജാത )
2. അമ്പാടി പയ്യുകള്‍ മേയും (Duet)
3. മായാ ദേവകിക്ക്
4. മഞ്ഞു പെയ്യണ
5. ഒരു കുഞ്ഞു പൂവിന്റെ
6. തൈ ഒരു തനവയല്‍
7. തീം മ്യൂസിക്
8. തൈ ഒരു തനവയല്‍ (എം ജി ശ്രീകുമാര്‍)
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
തൈ ഒരു തനവയല്‍
ReplyDeleteplease add MG version
uploaded, thanks for the comment
Deleteതെയ് ഒരു തെനവയൽ" എന്ന പാട് എംജീ അണ്ണനൊപ്പം SPB സാർ ആന്നോ Mano ആന്നോ പാടിയേക്കുന്നത്? ഫിലീമിൽ ടൈറ്റലിൽ SPB ആണ് പാടിയത് എന്നാണ് കാണിക്കുന്നത്...
Deleteസത്യം ഓഡിയോസ് എറക്കിയ യൂറ്റൂബ് ഓഡിയോയിൽ മനോ എന്നും ആണ് കൊടുത്തേക്കുന്നത്.
എല്ലാപാട്ടുകളുടെയും ഒർജ്ജിനൽ കരോക്കെ (മൈനസ് ട്രാക്ക്) കൂടെ അപ്ലോഡ് ചെയ്യുമോ?
ReplyDeleteലഭ്യമല്ല, കിട്ടുകയാണെങ്കില്‍ ഉള്‍പ്പെടുത്താം
Delete