മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിബിമലയില്‍, രഞ്ചിത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ ഒരു മാസ്സ് ഫിലിം ആയിരുന്നു ഉസ്താദ്.. പ്രണയ വര്‍ണ്ണങ്ങള്‍ക്ക് ശേഷം വിദ്യാസാഗര്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ വന്ന ചിത്രം ഗാനങ്ങല്‍ക്കൊണ്ട് ഇത്തവണയും ആസ്വാദകരെ പുളകം കൊള്ളിച്ചു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ആക്കി വിദ്യാസാഗര്‍ തന്‍റെ മാജിക് വീണ്ടും കാട്ടി. വെണ്ണിലാ കൊമ്പിലെ രാപ്പാടിയില്‍ കരുതിവെച്ച ഏട്ടന്‍ സഹോദരി ബന്ധത്തിന്റെ വാത്സല്യവും നൊമ്പരവും എല്ലാം പ്രേക്ഷകര്‍ നുണഞ്ഞു. എക്കാലത്തേയും മികച്ച പ്രണയ ഗാനം എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ ഉണ്ടാകും നാടോടി പൂന്തിങ്കള്‍ എന്ന ഗാനം. വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന ഗാനത്തിന് ശ്രീനിവാസിന്റെ ശബ്ദത്തില്‍ ഒരു ട്രാക്ക് കൂടിയുണ്ട് എന്ന്‍ അധികം ആര്‍ക്കും അറിയില്ല, ആ ഗാനവും ഇവിടെ ഉള്‍പെടുത്തിയിട്ടുണ്ട്.
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Usthad Malayalam movie Audio 320kbps Download free
1. ചന്ദ്രമുഖി
2. ചില ചിലമ്പൊലി
3. നാടോടി പൂന്തിങ്കള്‍
4. വെണ്ണിലാ കൊമ്പിലെ (യേശുദാസ്)
5. വെണ്ണിലാ കൊമ്പിലെ (ശ്രീനിവാസ്)
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Usthad Malayalam movie Audio 320kbps Download free
1. ചന്ദ്രമുഖി
2. ചില ചിലമ്പൊലി
3. നാടോടി പൂന്തിങ്കള്‍
4. വെണ്ണിലാ കൊമ്പിലെ (യേശുദാസ്)
5. വെണ്ണിലാ കൊമ്പിലെ (ശ്രീനിവാസ്)
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
എല്ലാപാട്ടുകളുടെയും ഒർജ്ജിനൽ കരോക്കെ (മൈനസ് ട്രാക്ക്) കൂടെ അപ്ലോഡ് ചെയ്യുമോ?
ReplyDeleteവെണ്ണിലാ കൊമ്പിലെ (ശ്രീനിവാസ്)?/
ReplyDeleteഡൌണ്‍ലോഡ് ചെയ്യാന്‍ പാട്ട് കിട്ടുന്നില്ല
check now, thanks
Delete