അഞ്ചുഗാനങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രേദ്ധേയമായ ചിത്രമായിരുന്നു എഴുപുന്ന തരകന്‍. സെമി ക്ലാസ്സികള്‍ ഗണത്തില്‍ പെടുത്താവുന്ന ഗാനങ്ങളും ഇതില്‍ ഉണ്ടായിരുന്നു. അതിലുപരി മെലോഡിയുടെ തോരാ മാരി ആയിരുന്നു ഇതിലെ ഗാനങ്ങള്‍. തെക്ക് തെക്ക് തെക്കേ പാടം എന്നുതുടങ്ങുന്ന ഗാനത്തില്‍ മലയാളക്കരയുടെ ഭംഗിയും മലയാള മനസ്സിന്റെ താളവും ഒത്തിണക്കി വിദ്യാസാഗറും ഗിരീഷ് പുത്തഞ്ചേരിയും മായിക ലോകം തീര്‍ത്തു. ഇന്നും ഈ ഗാനം നമ്മളില്‍ നോസ്റ്റാള്‍ജിയ നല്‍കുന്നു. ഖരഖരപ്രിയ എന്ന രാഗത്തിന്റെ ഭംഗി മെലോഡിയുടെ അകമ്പടിയോടെ ഇതിലെ മിന്നും നിലാ തിങ്കളായ് എന്ന ഗാനത്തില്‍ വിദ്യാസാഗര്‍ ഇണക്കി ചേര്‍ത്തു. മേലെ വിണ്ണിന്‍ മുറ്റത്താരെ എന്ന ഗാനം സിനിമയില്‍ ചിത്രയുടെ ശബ്ദത്തിലാണെങ്കിലും അതിനു ശ്രീനിവാസിന്റെ ശബ്ദത്തില്‍ ഉള്ള ഒരു മനോഹര ട്രാക്ക് കൂടി ഉണ്ട്, അതും ഇവിടെ ചേര്‍ക്കുന്നു ആസ്വദിക്കൂ..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Usthad Malayalam movie Audio 320kbps Download free
1. എന്നെ മറന്നോ (സുജാത)
2. എന്നെ മറന്നോ (യേശുദാസ്, സുജാത)
3. മേലെ വിണ്ണിന്‍ മുറ്റത്താരെ (ചിത്ര)
4. മേലെ വിണ്ണിന്‍ മുറ്റത്താരെ (ശ്രീനിവാസ്)
5. മിന്നും നിലാ തിങ്കളായ്
6. തെക്കന്‍ കാറ്റേ
7. തെക്ക് തെക്ക് തെക്കേ പാടം
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Usthad Malayalam movie Audio 320kbps Download free
1. എന്നെ മറന്നോ (സുജാത)
2. എന്നെ മറന്നോ (യേശുദാസ്, സുജാത)
3. മേലെ വിണ്ണിന്‍ മുറ്റത്താരെ (ചിത്ര)
4. മേലെ വിണ്ണിന്‍ മുറ്റത്താരെ (ശ്രീനിവാസ്)
5. മിന്നും നിലാ തിങ്കളായ്
6. തെക്കന്‍ കാറ്റേ
7. തെക്ക് തെക്ക് തെക്കേ പാടം
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ
പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..
1. എന്നെ മറന്നോ (സുജാത)
ReplyDelete2. എന്നെ മറന്നോ (യേശുദാസ്, സുജാത)
പാട്ട് കിട്ടുന്നില്ല
വിദ്യാസാഗർ ഖരഹരപ്രിയയിൽ ചെയ്ത മറ്റു പാട്ടുകൾ പറയാമോ
ReplyDelete