Wednesday, November 22, 2023

സിനിമകൾ

1. അഴകിയ രാവണൻ Azhakiya Ravanan 1996

2. മഹാത്മാ Mahathma 1996

മാരിവില്ലിൻ ഗോപുരങ്ങൾ

വിദ്യാസാഗറിന്റെ തന്നെ ഹിറ്റായ ഗാനത്തിന്റെ പേരിൽ പുറത്തിറങ്ങുന്ന അരുൺ ബോസ് ചിത്രം. സിയാദ് കോക്കർ എന്ന പ്രൊഡ്യൂസർ വിദ്യാസാഗറിനോടൊപ്പം ചെയ്തിട്ടുള്ള ചിത്രങ്ങൾ എല്ലാംതന്നെ മ്യൂസിക്കലി റിച്ച് ആയ ചിത്രങ്ങളാണ് എന്നതിൽ സംശയമില്ല, സമ്മറിന് ബാദ്‌ലഹേമിൽ തുടങ്ങിയ ആ യാത്ര ഒരുമറവത്തൂർകാണാവു, സത്യം ശിവം സുന്ദരം, ദൈവദൂതൻ, അപൂര്വരാഗങ്ങൾ എന്നിവ പിന്നിട്ട് ഇന്ന് മാരിവില്ലിൻ ഗോപുരങ്ങളിൽ വന്നു നിൽക്കുന്നു.. 

ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
3. Song 3
4. Song 4

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

Monday, April 18, 2022

സോളമന്റെ തേനീച്ചകൾ Solomonte Theneechakal (2022)

 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാസാഗറും ലാൽജോസും ഒന്നിക്കുന്ന ചലച്ചിത്രം. അവരുടേതായി പുറത്തിറങ്ങിയ എല്ലാ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക പ്രീതി നേടിയവയായിരുന്നു. ലാൽജോസ് വിദ്യാസാഗർ കൂട്ടുകെട്ടിൽ ഇറങ്ങുന്ന 13 തു ചിത്രമാണ് സോളമന്റെ തേനീച്ചകൾ. 

മഴവിൽ മനോരമയിലെ  നായിക നായകൻ റിയാലിറ്റി ഷോ ജയതാക്കൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോജോയും ഉണ്ട്. വിനായക് ശശികുമാർ ആദ്യമായി വിദ്യാസാഗറിന്റെ സംഗീതത്തിന് വരികൾ എഴുതി പുറത്തുവരുന്ന മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനായകിനെ കൂടാതെ ശരത് വയലാർ ഒരു ഗാനം രചിച്ചിരിക്കുന്നു. 

Solomonte Theneechakal Malayalam movie Audio 320kbps Download free

1. 
ആനന്ദമോ 
2. വിരൽതൊടാതെ 
3. പഞ്ചാരയ്ക്കോ
4.
5. 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

Tuesday, September 3, 2019

മൈ സാന്റ My Santa 2019

സുഗീത് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം..
ക്രിസ്മസ്സ് റിലീസായി എത്തുന്നു.. വിദ്യാസാഗറിന്റെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മലയാള ചലച്ചിത്രമാണ് മൈ സാന്റ.. സന്തോഷ്‌ വര്‍മ്മ , നിഷാദ് കോയ എന്നിവരുടെ വരികളില്‍ പ്രോമോ സോങ്ങ് ഉള്‍പ്പെടെ അഞ്ചു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്..

ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
My santa Malayalam movie Audio 320kbps Download free

1. വെള്ളിപഞ്ഞി (മെറിന്‍) 
2. വെള്ളിപഞ്ഞി (ഹന്നാ റജി)
3. ഓ ബുള്‍ ബുള്‍ (കാര്‍ത്തിക്)

4. മുത്ത് നീ (റോഷ്നി) 
5. Santa superstar (promo song)
6. Carol song

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

ജോമോന്റെ സുവിശേഷങ്ങൾ Jomonte Suviseshangal 2017

സത്യന്‍ അന്തിക്കാട്‌ വിദ്യാസാഗറുമായി ചേര്‍ന്നൊരുക്കിയ മൂന്നാമത്തെ ചിത്രമായിരുന്നു ജോമോന്റെ സുവിശേഷങ്ങൾ. യൂത്ത് ഐകണ്‍ ദുല്‍ക്കാര്‍ സല്‍മാന്‍ നായകനായ ചിത്രത്തില്‍ മൂന്ന്‍ ഗാനങ്ങള്‍ ഉണ്ടായിരുന്നു. നോക്കി നോക്കി എന്ന ഗാനം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി.. നീലാകാശം എന്ന ഗാനത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം സുജാത വിദ്യാസാഗറിന്റെ സംഗീതത്തിലൂടെ തിരികെയെത്തി. ഗാനങ്ങള്‍ രചിച്ചത് റഫീഖ് അഹമ്മദ്. 

ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Jomonte Suviseshangal Malayalam movie Audio 320kbps Download free

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

തോപ്പിൽ ജോപ്പൻ Thoppil Joppan 2016

ജോണി ആന്റണി  വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ വന്ന മമ്മൂട്ടി ചോത്രം. ശരത്‌ വയലാര്‍, റഫീഖ് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ ആയിരുന്നു ഈ ചിത്രത്തില്‍. തോപ്പില്‍ ജോപ്പന്‍ എന്ന തീം സോങ്ങ് വെത്യസ്തത പുലര്‍ത്തി മികച്ച ഒരു കമ്പോസിഷന്‍ ആയിരുന്നു ആ ഗാനം കൂടാതെ ചില്‍ ചിഞ്ചിലമായ് എന്ന ഗാനവും പ്രേക്ഷക ശ്രേദ്ധ നേടി .

ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Thoppil Joppan Malayalam movie Audio 320kbps Download free

2. മനമില്ലാ മനമോടെ 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.